ആലുവ: പോപുലർ ഫ്രണ്ട് മഹാസമ്മേളനത്തിെൻറ പ്രചാരണാർഥം അതിജീവന തിയറ്ററിെൻറ 'ഞങ്ങൾക്കും പറയാനുണ്ട്' ആലുവയിൽ അവതരിപ്പിച്ചു. വാഹനപ്രചാരണ ജാഥക്ക് നഗരത്തിൽ സ്വീകരണം നൽകി. ഏരിയ കമ്മിറ്റി അംഗം കെ.എച്ച്. സുധീർ സംസാരിച്ചു. ക്യാപ്‌ഷൻ ea56 pf പോപുലർ ഫ്രണ്ട് മഹാസമ്മേളനത്തിെൻറ പ്രചാരണാർഥം ആലുവയിൽ അവതരിപ്പിച്ച 'ഞങ്ങൾക്കും പറയാനുണ്ട്'
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.