കേന്ദ്ര സർക്കാറിനെതിരെ സി.പി.ഐ ധർണ ആലുവ: കേന്ദ്രസർക്കാറിെൻറ ജനവിരുദ്ധ നയങ്ങളും വർഗീയ ഫാഷിസവും ആരോപിച്ച് സി.പി.ഐ പ്രവർത്തകർ ധർണ നടത്തി. ദേശീയ കൗൺസിൽ അംഗം കമല സദാനന്ദൻ ഉദ്ഘാടനം ചെയ്തു. ജില്ല കൗൺസിൽ അംഗം ഡോ. മനോജ് ജി.കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എ. ഷംസുദ്ദീൻ, ജില്ല കൗൺസിൽ അംഗം ടി.എൻ. സോമൻ, എൻ.കെ. കുമാരൻ, വി. സെയ്ത് മുഹമ്മദ്, എ. അബ്ദുൽ കരീം, പി.എം. ഫിറോസ് എന്നിവർ സംസാരിച്ചു. പി.കെ. സതീഷ് കുമാർ, പി.വി. പ്രേമാനന്ദൻ, എം.സി. രാമദാസ്, എ. ചന്ദ്രശേഖരൻ, വി.എ. വർഗീസ്, ജോബി മാത്യു എന്നിവർ നേതൃത്വം നൽകി. ക്യാപ്ഷൻ ea51 cpi കേന്ദ്ര സർക്കാറിെൻറ ജനദ്രോഹനയങ്ങൾ ആരോപിച്ച് സി.പി.ഐ ആലുവയിൽ നടത്തിയ ധർണ ദേശീയ കൗൺസിൽ അംഗം കമലാ സദാനന്ദൻ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.