വിളംബര ജാഥ നടത്തി

കൊച്ചി: മീസില്‍സ്-റുബെല്ല വാക്‌സിനേഷന്‍ കാമ്പയി​െൻറ പ്രചാരണാര്‍ഥം ഏഴിക്കര പഞ്ചായത്തില്‍ . ഇടിമൂല കവലയില്‍നിന്ന് ആരംഭിച്ച റാലി പറവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. യേശുദാസ് പറപ്പള്ളി ഫ്ലാഗ്ഓഫ് ചെയ്തു. ഏഴിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് രമ ശിവങ്കരന്‍, വൈസ് പ്രസിഡൻറ് ചന്ദ്രിക, ബ്ലോക്ക് പഞ്ചായത്ത് അംഗം രശ്മി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സുനില്‍രാജ്, മോഹനന്‍, ഷീബ സൈലേഷ്, ഏഴിക്കര സാമൂഹികാരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫിസര്‍ ഇന്‍ ചാര്‍ജ് ഡോ. വിനോദ് പൗലോസ്, ഏഴിക്കര ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.ആർ. ജവഹര്‍ എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.