ഗതാഗത പരിഷ്കാരങ്ങൾ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കണം- എം.എൽ.എ ഗതാഗത പരിഷ്കാരങ്ങൾ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കണം - എം.എൽ.എ ആലുവ: ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി അംഗീകരിച്ച നഗരത്തിലെ ഗതാഗത പരിഷ്കാരങ്ങള്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഉടൻ നടപ്പാക്കണമെന്ന് അൻവർ സാദത്ത് എം.എൽ.എ റൂറൽ എസ്.പിയോട് ആവശ്യപ്പെട്ടു. ഗതാഗതക്കുരുക്ക് സംബന്ധിച്ച് ശാസ്ത്രീയ പഠനം നടത്തുന്നതിന് നാറ്റ്പാക് ഡയറക്ടര്‍ പ്രകാശ് കുമാറിന് കത്തയച്ചിരുന്നു. ഈ കത്ത് സയൻറിസ്റ്റിന് കൈമാറിയതായി മറുപടി ലഭിച്ചിട്ടുണ്ടെന്നും എം.എൽ.എ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.