ബ്ലോക്ക്​ പഞ്ചായത്തിൽ സാന്ത്വന പരിചരണ പദ്ധതി ആരംഭിച്ചു

ആലുവ: വാഴക്കുളം . അൻവർ സാദത്ത് എം.എൽ.എ പദ്ധതി വാഹനം ഫ്ലാഗ്ഒാഫ് ചെയ്തു. കിടപ്പ് രോഗികൾക്കും കൂടുതൽ പരിചരണം ആവശ്യമായവർക്കും നടപ്പാക്കുന്ന സെക്കൻഡറി പാലിയേറ്റിവി​െൻറ ഭാഗമായാണ് പദ്ധതി. ബ്ലോക്ക് പ്രസിഡൻറ് സി.കെ. മുംതാസ്, വൈസ് പ്രസിഡൻറ് രമേശൻ കാവലൻ, പഞ്ചായത്ത് പ്രസിഡൻറുമാരായ സാജിത അബ്ബാസ്, എ.വി. ജേക്കബ്, ജില്ല പഞ്ചായത്ത് അംഗം ജോളി ബേബി, സ്ഥിരം സമിതി അധ്യക്ഷൻമാരായ സ്വപ്ന ഉണ്ണി, നൂർജഹാൻ സക്കീർ, അംഗങ്ങളായ സി.പി. നൗഷാദ്, അബ്ദുൽ അസീസ്, പി.പി. രശ്മി, മറിയാമ്മ ജോൺ, റെനീഷ അജാസ്, മെഡിക്കൽ ഒാഫിസർ ഡോ. അനിലകുമാരി എന്നിവർ പെങ്കടുത്തു. Caption: ea54 flagoff.jpg വാഴക്കുളം ബ്ലോക്ക് പഞ്ചായത്തി​െൻറ സാന്ത്വന പരിചരണ പദ്ധതിയുടെ വാഹനം അൻവർ സാദത്ത് എം.എൽ.എ ഫ്ലാഗ്ഒാഫ് ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.