ലക്ഷ്​മി മേനോ​െൻറ ഭരതനാട്യം രണ്ടിന്​

കൊച്ചി: എറണാകുളത്ത് ഭരതനാട്യം അവതരിപ്പിക്കുമെന്ന് തെന്നിന്ത്യൻ നടി ലക്ഷി മേനോൻ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ഒക്ടോബർ രണ്ടിന് വൈകീട്ട് 6.30ന് ചങ്ങമ്പുഴ പാർക്കിലാണ് പരിപാടി. ശാസ്ത്രീയ നൃത്തമാണ് ത‍​െൻറ പ്രധാന മേഖല. അതിലൂടെയാണ് സിനിമയിൽ എത്തിപ്പെട്ടത്. തുടർന്നും നൃത്ത മേഖലയിൽ സജീവമാകാൻ ആഗ്രഹിക്കുന്നതായും അവർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.