ekd 302

ലൂയിസ് ഫോർട്ട്കൊച്ചി: പട്ടാളം മെക്കൻസി ഗാർഡനിൽ പുത്തൻവീട്ടിൽ പി. ലൂയിസ് (68) നിര്യാതനായി. ഭാര്യ: ആനി ലൂയിസ്. മക്കൾ: മനോജ്, രഞ്ജിത്. മരുമക്കൾ: ഫെമിന, മനോജ്. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് മൂന്നിന് സാന്താക്രൂസ് ബസിലിക്ക വെളി സെമിത്തേരിയിൽ. ഇട്ടിയച്ചൻ ചാക്കുണ്ണി മഞ്ഞപ്ര: മുടേരിപ്പടി ഇട്ടിയച്ചൻ ചാക്കുണ്ണി (94) നിര്യാതനായി. ഭാര്യ: പരേതയായ തിരുതനത്തി മറിയം. മക്കൾ: വർഗീസ്, ഇട്ടിയച്ചൻ ഡേവിസ്, പോൾസൺ, പരേതനായ യാക്കോബ്. മരുമക്കൾ: മേരി, ലിസി, ജൂലിയറ്റ്. മത്തായി ഒൗസേഫ് കൂത്താട്ടുകുളം: മുത്തോലപുരം കൂവപ്പാറയിൽ മത്തായി ഒൗസേഫ് (87) നിര്യാതനായി. ഭാര്യ: പരേതയായ അന്നമ്മ മുത്തോലപുരം. കുഴിക്കണ്ണംതടത്തിൽ കുടുംബാംഗമാണ്. മക്കൾ: ജോസ്, മത്തായി, ഏലമ്മ, ഗ്രേസി, ഫ്രാൻസിസ്, ഡൊമിനിക്. മരുമകൾ: മേരി, ജെസി, ജെസി, ലീലാമ്മ, പരേതനായ ജോൺ കീരാതടം, ടോമി കുന്നുംപുറം. സംസ്കാരം വെള്ളിയാഴ്ച ജോസ്ഗിരി സ​െൻറ് ജോസഫ് പള്ളി സെമിത്തേരി കുടുംബ കല്ലറയിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.