അഖില കേരള ഉപന്യാസ മത്സരം

കടുങ്ങല്ലൂർ: സാഹിത്യകാരൻ മുപ്പത്തടം സ്വദേശി ശ്രീമൻ നാരായണ​െൻറ 'എ​െൻറ ഗ്രാമം ഗാന്ധിജിയിലൂടെ' മിഷ​െൻറ ഭാഗമായി ഹൈസ്‌കൂൾ വിദ്യാർഥികൾക്ക് സംസ്ഥാനാടിസ്ഥാനത്തിൽ ഉപന്യാസ മത്സരം നടത്തുന്നു. 'ഗാന്ധിജിയിൽനിന്ന് ഞാൻ പഠിച്ച പാഠങ്ങൾ' ആണ് വിഷയം. രണ്ടുപേജിൽ കവിയാത്ത ഉപന്യാസം പ്രധാനാധ്യാപിക സാക്ഷ്യപ്പെടുത്തി 28നകം sreemannarayanan2014@gmail.com മെയിലിൽ അയക്കണം. ഫോൺ: 9995167540.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.