ബിസിനസ്​ സമ്മിറ്റ് നാളെ

കൊച്ചി: കോസ്റ്റല്‍ ഷിപ്പിങ് ആൻഡ് ഇന്‍ലാന്‍ഡ് വാട്ടര്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ബിസിനസ് സമ്മിറ്റ് വെള്ളിയാഴ്ച രാവിലെ 9.30ന് ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ നടക്കും. ഗവര്‍ണര്‍ പി. സദാശിവം ഇന്ത്യ സീ ട്രേഡ് പുരസ്‌കാരങ്ങള്‍ സമ്മാനിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.