കാലടി: ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല കാമ്പസ് യൂനിയൻ സമാപന സമ്മേളനവും മാഗസിൻ പ്രകാശനവും കന്നഡ എഴുത്തുകാരൻ ഡോ. കെ.എസ് ഭഗവാൻ നിർവഹിച്ചു. യൂനിയൻ ചെയർമാൻ വി. പി. അനൂപ് അധ്യക്ഷത വഹിച്ചു. എസ്.എഫ്.ഐ. കാലടി യൂനിറ്റ് സെക്രട്ടറി അജ്മൽ, അധ്യാപക സംഘടനയായ അസ്യൂട്ട് ഭാരവാഹി ഡോ. ബിജു വിൻസൻറ്, യൂനിയൻ അഡ്വൈസർ ഷൈലജ, സുനിൽ ഓതയേത്ത്, രാഹുൽ ശിവൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.