ഇന്ധന വിലവര്‍ധന; എന്‍.സി.പി ധര്‍ണ നടത്തി

ഇന്ധന വിലവർധന; എന്‍.സി.പി ധര്‍ണ നടത്തി ആലുവ: ഇന്ധന വിലവർധനയില്‍ പ്രതിഷേധിച്ച് എന്‍.സി.പി ആലുവ കമ്മിറ്റി മുഖ്യതപാല്‍ ഓഫിസിനു മുന്നില്‍ ധര്‍ണ നടത്തി. ജില്ല കമ്മിറ്റി അംഗം മനോജ് പട്ടാട് ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് വി. സോമശേഖരന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡൻറ് രാജു തോമസ് മുഖ്യപ്രഭാഷണംനടത്തി. ജില്ല സെക്രട്ടറി മുരളി പുത്തന്‍വേലി, ശിവരാജ് കോമ്പാറ, ഒ.എസ്. മാലിക്, സലിം കുമാര്‍ എന്നിവര്‍ സംസാരിച്ചു. ക്യാപ്ഷന്‍ ea54 ncp ഇന്ധന വിലവർധനയില്‍ പ്രതിഷേധിച്ച് എന്‍.സി.പി ആലുവ മണ്ഡലം കമ്മിറ്റി മുഖ്യതപാല്‍ ഓഫിസിനു മുന്നില്‍ നടത്തിയ ധര്‍ണ ജില്ല കമ്മിറ്റി അംഗം മനോജ് പട്ടാട് ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.