കൊച്ചി സർവകലാശാല എസ്.എം.എസ് ഓഡിറ്റോറിയം: 'ശാസ്ത്രം, ചരിത്രം,സംസ്കാരം' വിഷയത്തിൽ ഡോ. സുനിൽ പി. ഇളയിടത്തിെൻറ പ്രഭാഷണം -രാവിലെ 10.00 കലൂർ റിന്യൂവൽ സെൻറർ: കെ.സി.ബി.സി മദ്യവിരുദ്ധ സമിതി സംസ്ഥാന കമ്മിറ്റിയുടെ കൗൺസലിങ് ക്യാമ്പ് -ഉച്ച 2.00 എറണാകുളം ഭാരത് ടൂറിസ്റ്റ് ഹോം: കേരള അക്യുപംക്ചർ വിദഗ്ധരുടെ സംഗമം -വൈകു.4.00 എറണാകുളം ഒബ്റോൺ മാൾ: കാർട്ടൂണിസ്റ്റ് എം. ദിലീഫ് നിർമിച്ച ഭീമൻ പേനയുടെ പ്രദർശനം -വൈകു. 4.00 ഇടപ്പള്ളി കിംസ് ആശുപത്രി: നെഫ്രോളജി വിഭാഗത്തിെൻറ നേതൃത്വത്തിൽ സൗജന്യ വൃക്കരോഗ നിർണയ ക്യാമ്പ് - രാവിലെ 10.00 എറണാകുളം മംഗളവനം ഹാൾ: ഇന്ത്യൻ സൊസൈറ്റി ഓഫ് ഓഥേഴ്സ് കേരള ചാപ്റ്ററിെൻറ നേതൃത്വത്തിൽ അനുസ്മരണ സമ്മേളനം -രാവിലെ 10.00 ഫോർട്ട്കൊച്ചി ദ്രവിഡീയ ആർട്ട് ഗാലറി: പി.ജെ. ബിനോയിയുടെ ചിത്രപ്രദർശനം -രാവിലെ 9.00 എറണാകുളം ദർബാർ ഹാൾ ആർട്ട് ഗാലറി: ജോസഫ് ചാക്കോയുടെ ചിത്രപ്രദർശനം -രാവിലെ 11.00 ഇടപ്പള്ളി അഞ്ചുമന ദേവീക്ഷേത്രം: ദേവീഭാഗവത നവാഹ യജ്ഞവും നവരാത്രി ആഘോഷവും. ലളിതാസഹസ്രനാമജപം -രാവിലെ 7.00 എറണാകുളം പേച്ചി അമ്മൻകോവിൽ ട്രസ്റ്റ്: നവരാത്രി മഹോത്സവം. സംഗീതാർച്ചന -വൈകു. 6.30 ചോറ്റാനിക്കര ദേവിക്ഷേത്രം: നവരാത്രി മഹോത്സവം. കലാസാംസ്കാരിക സമ്മേളനം -വൈകു. 6.00 പാലാരിവട്ടം ശാരോൻ മാർത്തോമ പള്ളി: മലങ്കര മാർത്തോമ സുറിയാനി സഭ മാർത്തോമ കൺെവൻഷൻ. ഗാനശുശ്രൂഷ - രാവിലെ 6.00
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.