മരട്: അവശനിലയിൽ കണ്ടെത്തിയ വിദ്യാർഥിയെ നാട്ടുകാർ പൊലീസിന് കൈമാറി. പനങ്ങാട് നിവാസിയും എറണാകുളം സെൻറ് ആൽബർട്ട്സ് സ്കൂൾ 10ാം ക്ലാസ് വിദ്യാർഥിയുമായ ആൺകുട്ടിയെയാണ് നാട്ടുകാർ പൊലീസിന് കൈമാറിയത്. ബുധനാഴ്ച ഉച്ചയോടെ തൈക്കൂടത്തെ വീട്ടിലും പിന്നീട് അക്ഷയകേന്ദ്രത്തിലും അഭയം തേടിയെത്തുകയായിരുന്നു. വിദ്യാർഥിയെ പിന്നീട് പൊലീസ് രക്ഷിതാക്കളെ വരുത്തി അവർക്കൊപ്പം വിട്ടയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.