കാമ്പസ്​ പ്ലേസ്​മെൻറ്

വെള്ളിയാഴ്ച എടത്തല: പൂർണം ഇൻഫോ വിഷൻ കമ്പനിയുടെ വെള്ളിയാഴ്ച എടത്തല കെ.എം.ഇ.എ എൻജിനീയറിങ് കോളജിൽ നടക്കും. 2017, 2016 വർഷങ്ങളിൽ പഠിച്ചിറങ്ങിയ ബി.ടെക് (സി.എസ്, ഐ.ടി, ഇ.സി) വിദ്യാർഥികൾക്ക് പങ്കെടുക്കാം. രജിസ്ട്രേഷൻ ഫീസില്ല. രജിസ്ട്രേഷന് www.kmeacollege.ac.in.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.