വൈവിധ്യങ്ങളെ വരവേറ്റ് ദാറുസ്സലാം സ്‌കൂളിൽ മഴവിൽഡേ

മഴവിൽഡേ ആഘോഷിച്ചു ആലുവ: ചാലക്കൽ ദാറുസ്സലാം എൽ.പി സ്കൂൾ നേതൃത്വത്തിൽ ഒാണം, ഇൗദ് എന്നിവ 'മഴവിൽഡേ' എന്നപേരിൽ ആഘോഷിച്ചു. എല്ലാ കുട്ടികളും വർണവസ്ത്രങ്ങളണിഞ്ഞാണ് ആഘോഷത്തിൽ പങ്കുചേർന്നത്. തുർന്ന് സമ്മേളനത്തിൽ പ്രധാനാധ്യാപകൻ കെ.എ. ഫാഹിം, അധ്യാപകരായ മേരി ഉമ്മൻ, കെ.ആർ. ഹേമ, വി.എൻ. നിസാർ എന്നിവർ സംസാരിച്ചു. സ്കൂൾ മാനേജർ വി.എം ഉസ്മാൻ സമ്മാന വിതരണം നിർവഹിച്ചു. അധ്യാപകരായ ഫസൽ റഹ്‌മാൻ, മുർശിദ്, ഹേമ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ക്യാപ്‌ഷൻ ea56 darusalam ആലുവ ചാലക്കൽ ദാറുസ്സലാം എൽ.പി സ്കൂളിൽ നടത്തിയ 'മഴവിൽഡേ' ആഘോഷത്തിൽ മാനേജർ വി.എം. ഉസ്മാൻ സമ്മാന വിതരണം നിർവഹിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.