തുള്ളൽ കലാപ്രതിഭ അവാർഡിന് അപേക്ഷ ക്ഷണിച്ചു

ഹരിപ്പാട്: ഏവൂർ ദാമോദരൻ നായർ സ്മാരക ട്രസ്റ്റ് നൽകുന്ന . 10,001 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്. 45 വയസ്സിൽ താഴെയുള്ളവർക്ക് അപേക്ഷിക്കാം. കലാരംഗത്തെ നേട്ടങ്ങൾ തെളിയിക്കുന്ന സീഡി, വയസ്സ് തെളിയിക്കുന്ന രേഖ, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം 25നകം അപേക്ഷിക്കണം. വിലാസം:- സെക്രട്ടറി, ഏവൂർ ദാമോദരൻ നായർ സ്മാരക ട്രസ്റ്റ്, കലാഭവൻ, ഏവൂർ സൗത്ത്, കീരിക്കാട് പി.ഒ, ആലപ്പുഴ ജില്ല, പിൻ-690 508.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.