അങ്കമാലി: മഞ്ഞപ്ര-അങ്കമാലി റോഡ് സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് തുറവൂരിൽ ബി.ജെ.പി . നിയോജകമണ്ഡലം പ്രസിഡൻറ് പി.എൻ. സതീശൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് കെ.ടി. ഷാജി അധ്യക്ഷത വഹിച്ചു. നിയോജകമണ്ഡലം വൈസ് പ്രസിഡൻറുമാരായ അഡ്വ.തങ്കച്ചൻ വർഗീസ്, ബിജു പുരുഷോത്തമൻ, ട്രഷറർ എം.കെ. ജനകൻ, പഞ്ചായത്ത് ജനറൽ സെക്രട്ടറി കെ.ജി. ഷാജി, വർഗീസ് പുന്നയ്ക്കൽ, ബി.എം.എസ് അങ്കമാലി മേഖല സെക്രട്ടറി എൻ.വി. സുഭാഷ്, രഞ്ജിത്ത് വി.വി, സുനിൽ, വി.ഡി. മുരളീധരൻ, കെ.ആർ. ഷാജി, സന്തോഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.