ഹിന്ദി ദിനാഘോഷം

Caption: EP ALGD Aluva BRC EP ALGD hindi dinam ആലുവ ബി.ആർ.സിയിൽ സംഘടിപ്പിച്ച ഹിന്ദി ദിനാഘോഷം ശ്രീമൻ നാരായണൻ ഉദ്ഘാടനം ചെയ്യുന്നു ഹിന്ദി ദിനാഘോഷം കടുങ്ങല്ലൂർ: സർവ ശിക്ഷ അഭിയാൻ ആലുവ ബ്ലോക്ക് റിസോഴ്‌സ് സ​െൻറർ നേതൃത്വത്തിൽ ഹിന്ദി ദിനാഘോഷം സാഹിത്യകാരൻ ശ്രീമൻ നാരായണൻ ഉദ്ഘാടനം ചെയ്തു. അധ്യാപക പരിശീലകരായ എ. ഷമീന ബീഗം, പി.എ. അബ്ദുൽ കരീം, കടുങ്ങല്ലൂർ ഗവ.എൽ.പി സ്കൂൾ ഹെഡ്മാസ്റ്റർ ബാബു പോൾ എന്നിവർ സംസാരിച്ചു. ബി.പി.ആർ.എസ് സോണിയ സ്വാഗതവും ഹിന്ദി ട്രെയിനർ കെ.എൻ. സുനിൽകുമാർ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.