എടത്തല: അശോകപുരം യൂനിറ്റ് ഓണാഘോഷം ആലുവ എസ്.ഐ ഫൈസൽ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് നസീർ ബാബു അധ്യക്ഷത വഹിച്ചു. നൗഷാദ് എടത്തലയും സംഘവും ഗാനമേള അവതരിപ്പിച്ചു. എ.എച്ച്. അബ്ദുസ്സലാം സ്വാഗതവും ടി.ഡി. വർക്കി നന്ദിയും പറഞ്ഞു. Puka akosham ഫോട്ടോ: അശോകപുരം യൂനിറ്റ് സംഘടിപ്പിച്ച ഓണാഘോഷം ആലുവ എസ്.ഐ ഫൈസൽ ഉദ്ഘാടനം ചെയ്യുന്നു Puka akosham
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.