ഹാജിമാരുടെ മടക്കം: റിട്ടേൺ ഹജ്ജ് സെൽ രൂപവത്​കരിച്ചു

നെടുമ്പാശ്ശേരി: സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി യാത്രയായ തീർഥാടകരെ സ്വീകരിക്കാൻ സെക്രട്ടേറിയറ്റിലെ അഡീഷനൽ സെക്രട്ടറി എ.അബ്ദുൽ ലത്തീഫി​െൻറ നേതൃത്വത്തിൽ 18 അംഗ ഉദ്യോഗസ്ഥരടങ്ങുന്ന റിട്ടേൺ ഹജ്ജ് സെൽ രൂപവത്കരിച്ച് സർക്കാർ ഉത്തരവായി. ഈമാസം 19 മുതൽ അടുത്ത മാസം ആറുവരെയാണ് നെടുമ്പാശ്ശേരി എയർപോർട്ടിൽ ഹജ്ജ് സെൽ പ്രവർത്തിക്കുക. ekg nedu Abdul Lathif ഫോട്ടോ: അബ്ദുൽ ലത്തീഫ്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.