സായാഹ്ന ധർണ

പറവൂർ: കേന്ദ്ര -സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നടപടികൾക്കെതിരെ കേരള യൂത്ത് ഫ്രണ്ട് (എം) പറവൂർ നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തി. ജില്ലാ പ്രസിഡൻറ് ജോസി പി .തോമസ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം നിൽസൺ തറയിൽ അധ്യക്ഷത വഹിച്ചു. വർഗ്ഗീസ് വിതയത്തിൽ, അഡ്വ.ജേക്കബ് ജോർജ്ജ്, ബേബി കുറുപ്പത്ത്, ജീൻസ് ജോർജ്ജ്, ബിബിൻ പുളിമൂടൻ, വിേൻറാസെബാസ്്റ്റ്യൻ, ജോയ് ഭോഷൻ, മണി തത്തപ്പിള്ളി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.