അപകടത്തിൽ പരിക്കേറ്റ യുവാവ്​ മരിച്ചു

ഹരിപ്പാട്: ദേശീയപാതയിൽ കരുവാറ്റ ഭാഗത്ത് തിരുവോണദിവസം ഉണ്ടായ ബൈക്കപകടത്തിൽ പരിേക്കറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു. കുമാരപുരം പൊത്തപ്പള്ളി വടക്ക് നടക്കാവിൽ തെക്കതിൽ കുട്ടപ്പ​െൻറ മകൻ കണ്ണനാണ് (27) മരിച്ചത്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ശനിയാഴ്ച രാത്രിയാണ് മരിച്ചത്. ഭാര്യ: അർച്ചന. മകൾ: അർച്ചിത.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.