കേരള കയർ പ്രതിരോധമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തും -തോമസ് െഎസക് ആലപ്പുഴ: പ്രതിരോധമേഖലയിൽ കേരള കയറിെൻറ വിപണനസാധ്യത പ്രതിരോധമന്ത്രി നിർമല സീതാരാമെൻറ ശ്രദ്ധയിൽപെടുത്തുമെന്ന് മന്ത്രി ടി.എം. തോമസ് െഎസക്. നേരേത്ത കേന്ദ്ര ധനസഹമന്ത്രിയായിരിക്കെ കയറുമായി ബന്ധപ്പെട്ട കാര്യങ്ങൾ ശ്രദ്ധയിൽെപടുത്തിയെങ്കിലും അവർക്ക് വേണ്ടവിധം കാര്യങ്ങൾ മനസ്സിലായില്ല. കേരളത്തിലേതിെനക്കാൾ വിലക്കുറവുള്ള തമിഴ്നാട്ടിൽനിന്നുള്ള കയറാണ് നിലവിൽ പ്രതിരോധമേഖലയിൽ ഉപയോഗിക്കുന്നതെന്നും െഎസക് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.