ഓണാഘോഷം

കൂത്താട്ടുകുളം: ഓണപ്പാട്ടും പുലിക്കളിയുമായി കൂത്താട്ടുകുളം ഗവ. യു.പി സ്കൂളിലെ കുട്ടികളും അധ്യാപകരും നടത്തി. നഗരസഭ ചെയർമാൻ ബിജു ജോൺ, വൈസ് ചെയർപേഴ്സൻ ഓമന ബേബി, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ സി.എൻ. പ്രഭകുമാർ, സണ്ണി കുര്യാക്കോസ്, കൗൺസിലർമാരായ പി.സി. ജോസ്, ഫെബീഷ് ജോർജ്, തോമസ് ജോൺ, എൽ. വസുമതി അമ്മ, പ്രധാനാധ്യാപിക ആർ. വത്സലദേവി, പി.ടി.എ പ്രസിഡൻറ് ജോമോൻ കുര്യാക്കോസ്, കെ.എം. ജയൻ, ഹണി റെജി, കെ.വി. ബാലചന്ദ്രൻ, സി.പി. രാജശേഖരൻ, എ.ഇ.ഒ സി.പി. ശശിധരൻ, ബി.പി.ഒ കെ.എം. സുജാത, നിന തോമസ്, പി.കെ. ശാലിനിഭായ് എന്നിവർ സംസാരിച്ചു. മുൻ അധ്യാപകൻ ഡി. ശുഭലൻ രചിച്ച് ഈണമിട്ട ഓണപ്പാട്ട് കുട്ടികളും അധ്യാപകരും ചേർന്ന് പാടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.