ഓർമപ്പെരുന്നാളിന് കൊടിയേറി

കൂത്താട്ടുകുളം: മംഗലത്തുതാഴം മോർ ഗ്രീഗോറിയോസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളിയിൽ പരിശുദ്ധ പരുമല തിരുമേനിയുടെ ഓർമപ്പെരുന്നാളിന് കൊടിയേറി. ചൊവ്വ, ബുധൻ ദിവസങ്ങളിലാണ് തിരുനാൾ. ചൊവ്വാഴ്ച രാത്രി 7.15ന് സന്ധ്യപ്രാർഥന, 8.15ന് െപരുന്നാൾ സന്ദേശം 9.30ന് ആശീർവാദം. ബുധനാഴ്ച രാവിലെ 8.15ന് മുന്നിന്മേൽ കുർബാന, 10ന് പ്രസംഗം, 11ന് പ്രദക്ഷിണം, ഉച്ചക്ക് ഒന്നിന് നേർച്ചസദ്യ, ഉൽപന്ന ലേലം എന്നിവയാണ് പ്രധാന പരിപാടികൾ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.