കൊച്ചി: കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ നയങ്ങള്‍ക്കെതിെര പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ജവഹര്‍ലാല്‍ നെഹ്റു ദേശീയ ജനകീയ വേദി സംസ്ഥാന ചെയര്‍മാൻ പി.എ. പരമേശ്വരന്‍ വാർത്തസമ്മേളനത്തില്‍ അറിയിച്ചു. 12 ഇന ആവശ്യങ്ങളും രണ്ടാംഘട്ട ഭൂപരിഷ്കരണവും ആവശ്യപ്പെട്ട് ജനുവരി ആദ്യവാരം സെക്രേട്ടറിയറ്റിന് മുന്നില്‍ കൂട്ടധര്‍ണ നടത്തും. എല്ലാ ജില്ലകളിലും വാഹനപ്രചാരണ ജാഥകളും സംഘടിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.