വൈദ്യുതി മുടങ്ങും

മൂവാറ്റുപുഴ: 11 കെ.വി ലൈനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ മീങ്കുന്നം, ആറൂർ, മാറാടി, ചെറ്റേപീടിക, ഉന്നക്കുപ്പ എന്നിവിടങ്ങളിൽ വെള്ളിയാഴ്ച രാവിലെ എട്ടുമുതൽ അഞ്ചുവരെ . വിശ്വകർമ ദിനത്തിന് അവധി വേണം മൂവാറ്റുപുഴ: വിശ്വകർമദിനം പൊതുഅവധിയായി പ്രഖ്യാപിക്കണമെന്ന് വി.എസ്.എസ് താലൂക്ക് യൂനിയൻ ആവശ്യപ്പെട്ടു. എം.കെ. സന്തോഷ് അധ്യക്ഷത വഹിച്ചു. കെ.കെ. ദിനേശ് ഉദ്ഘാടനം ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.