ആധാർ ലിങ്കിങ് ക്യാമ്പ്

മൂവാറ്റുപുഴ: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മൂവാറ്റുപുഴ ശാഖയിലെ ഇടപാടുകാർക്കായി നടത്തുന്നു. ഇൗ മാസം 27, 30, 31 തീയതികളിൽ അരമന കോംപ്ലക്സിലുള്ള ശാഖയിലാണ് ക്യാമ്പ്. ആധാർ കാർഡി​െൻറ പകർപ്പും അക്കൗണ്ട് നമ്പറുമായി എത്തി ഇൗ അവസരം പ്രയോജനപ്പെടുത്തണമെന്ന് ബ്രാഞ്ച് മാനേജർ എൻ.ആർ. ജയരാജ് അറിയിച്ചു. ഫോൺ: 0485- 2832870. ഉദ്ഘാടനം ഇന്ന് മൂവാറ്റുപുഴ: കിഴക്കേക്കര കരുണ ചാരിറ്റി ആൻഡ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ഓഫിസ് ഉദ്ഘാടനവും അഖില കേരള വടംവലി മത്സരവും വെള്ളിയാഴ്ച നടക്കും. വൈകീട്ട് അഞ്ചിന് ഒാഫിസ് ആർ.ഡി.ഒ ഷാജഹാനും വടംവലി മത്സരം സർക്കിൾ ഇൻസ്പെക്ടർ സി. ജയകുമാറും ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.