പി.ടി.എ വാർഷിക ജനറൽബോഡി

പറവൂർ: മാല്യങ്കര എസ്.എൻ.എം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മ​െൻറ് ആൻ‌ഡ് ടെക്നോളജിയിലെ അധ്യാപക രക്ഷാകർതൃ ജനറൽബോഡി യോഗം ശനിയാഴ്ച രാവിലെ 9.30ന് കോളജ് ഓഡിറ്റേറിയത്തിൽ നടക്കും. എറണാകുളം റേഞ്ച് ഐ.ജി പി. വിജയൻ ഉദ്ഘാടനം ചെയ്യും. പി.ടി.എ പ്രസിഡൻറ് ബെന്നി പാപ്പച്ചൻ അധ്യക്ഷത വഹിക്കും. മൂത്തകുന്നം എച്ച്.എം.ഡി.പി സഭ പ്രസിഡൻറ് കെ.വി. അനന്തൻ മുഖ്യപ്രഭാഷണം നടത്തും. സഭ സെക്രട്ടറി ടി.എസ്. ഷൈൻ വിവിധ അവാർഡുകൾ വിതരണം ചെയ്യും. കോളജ് മാനേജർ ഡി. മധു, പ്രിൻസിപ്പൽ ഡോ. വി. സുരേഷ് കുമാർ എന്നിവർ സംസാരിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.