റെസിഡൻറ്സ്​ അസോസിയേഷൻ കുടുംബസംഗമം

ആലുവ: ഹൈറോഡ് ആലുവ പ്രിൻസിപ്പൽ എസ്.ഐ എം.എസ്. ഫൈസൽ ഉദ്ഘാടനം ചെയ്തു. തോഷിബാപുരം അബ്ബാസ് അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ സെബി വി. ബാസ്റ്റിൻ, പി. രാമചന്ദ്രൻ, അശോക് പന്തളം, റോയൽ റഫീഖ്, പി. കുട്ടി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.