വിദ്യാർഥിനിയെ പീഡിപ്പിച്ച ബന്ധു പിടിയിൽ

നെടുമ്പാശ്ശേരി: പ്ലസ് വൺ വിദ്യാർഥിനിയെ പീഡിപ്പിച്ച ബന്ധു അറസ്റ്റിൽ. നെടുമ്പാശ്ശേരി കോട്ടായി സ്വദേശിയായ യുവാവിനെയാണ് പിടികൂടിയത്. മൊബൈൽ ഫോണിൽ അശ്ലീലരംഗങ്ങൾ കാണിച്ചാണ് കുട്ടിയെ ലൈംഗികമായി ഉപയോഗിച്ചത്. ഇയാളെ വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.