ആലുവ: വിലക്കയറ്റം നിയന്ത്രിക്കുക തുടങ്ങി 13 ആവശ്യം ഉന്നയിച്ചുകൊണ്ട് സംയുക്ത ട്രേഡ് യൂനിയൻ സമിതി നടത്തുന്ന പാർലമെൻറ് മാർച്ചിെൻറ . ഐ.എൻ.ടി.യു.സി ജില്ല പ്രസിഡൻറ് കെ.കെ. ഇബ്രാഹിംകുട്ടി നയിക്കുന്ന ജാഥക്കാണ് കെ.എസ്.ആർ.ടി.സി ബസ് സ്‌റ്റാൻഡിന് സമീപം സ്വീകരണം നൽകിയത്. സി.ഐ.ടി.യു സംസ്‌ഥാന സെക്രട്ടറി കെ.എൻ. ഗോപിനാഥ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി നിയോജക മണ്ഡലം പ്രസിഡൻറ് ആനന്ദ് ജോർജ് അധ്യക്ഷത വഹിച്ചു. ജാഥ വൈസ് ക്യാപ്റ്റൻ കെ.എൻ. ഗോപി, സി.ഐ.ടി.യു ജില്ല ജോയൻറ് സെക്രട്ടറി എം.ജെ. ടോമി, ടി.ബി. മിനി, വി.പി. ജോർജ്, എ.പി. ഉദയകുമാർ, എ. ഷംസുദ്ദീൻ, കെ.ജെ. ഡൊമിനിക്, പി.നവകുമാരൻ, തോപ്പിൽ അബു, പി.എം. സഹീർ, ബാബു പുത്തനങ്ങാടി, പി.വി. എൽദോസ്, എം.കെ.എ. ലത്തീഫ്, വി.പി. നാരായണപിള്ള, ടി.വി. സൂസൻ, കുഞ്ഞാമ്മ ജോർജ്, അഷറഫ് വള്ളൂരാൻ, എൻ.എം. അമീർ, കെ.പി. സിയാദ്, പോളി ഫ്രാൻസിസ്, കെ.പി. കൃഷ്ണൻകുട്ടി, ടി.എൻ. സോമൻ, ജീമോൻ കയ്യാല, മുഹമ്മദ് സഗീർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.