വിദ്യാഭ്യാസമന്ത്രിയുടെ കോലവും സർക്കുലർ പകർപ്പും കത്തിച്ചു

ആലുവ: സംസ്‌ഥാന വിദ്യാഭ്യാസ വകുപ്പി‍​െൻറ കാവിവത്കരണത്തിനെതിരെ എം.എസ്.എഫ് ആലുവ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ . മുസ്‌ലിം ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി പി.എ. താഹിർ, യൂത്ത് ലീഗ് സെക്രട്ടറിമാരായ മുജീബ് കുട്ടുമശേരി, അനസ് നെടുപറമ്പിൽ, ടൗൺ ലീഗ് പ്രസിഡൻറ് പി.എ. സമദ്, യൂത്ത് ലീഗ് ടൗൺ ട്രഷറർ അൻസാർ ഗ്രാൻറ്, എം.എസ്.എഫ് നേതാക്കളായ അബൂതാഹിർ, മിദ്‌ലാജ് സലീം, സഫ്‌വാൻ, ആഖിബ്, അമർ ഷിഫാൻ, റിസ്‌വാൻ, സബീഹ്, അസ്‌ലം, മുഹമ്മദ് ആഷിഖ്, വി.എ. അബൂബക്കർ, ഫാസിൽ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.