കൊച്ചി: കേരള സ്‌റ്റേറ്റ് മോട്ടോർ ആൻഡ് എൻജിനീയറിങ് ലേബർ സെൻറർ ( എച്ച്.എം.എസ്) 28, 29 തീയതികളിൽ അങ്കമാലി വ്യാപാര ഭവൻ ഒാഡിറ്റോറിയത്തിൽ നടക്കും. 28ന് വൈകീട്ട് നാലിന് സംസ്ഥാന വൈസ് പ്രസിഡൻറ് മനോജ് ഗോപി ഉദ്ഘാടനം ചെയ്യും. 29 ന് രാവിലെ 11 ന് ജില്ലാ പ്രതിനിധി സമ്മേളനം നടക്കും. വാർത്തസമ്മേളനത്തിൽ മനോജ് ഗോപി, ഹമീദ് പട്ടത്ത്, ജോയി മാടേശ്ശരി, എം.കെ. സുരേഷ് എന്നിവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.