'പെരികോണ്‍-2017' കൊച്ചി: സൈമര്‍ ഗര്‍ഭസ്ഥശിശു രോഗ വിഭാഗത്തിെൻറ ആഭിമുഖ്യത്തില്‍ പെരികോൺ-2017 എന്ന പേരില്‍ ദേശീയ ശില്‍പശാലയും സെമിനാറും സംഘടിപ്പിക്കുന്നു. 27 മുതല്‍ 29 വരെ ഇടപ്പള്ളി മാരിയറ്റ് ഹോട്ടലില്‍ നടക്കുന്ന ശില്‍പശാലയില്‍ അപകടസാധ്യത കൂടുതലുള്ള ഗര്‍ഭധാരണം, ഗര്‍ഭസ്ഥശിശു ചികിത്സ എന്നിവയെക്കുറിച്ച് ചര്‍ച്ചകളും സെമിനാറുകളും നടക്കുമെന്ന് സംഘാടകര്‍ വാർത്തസമ്മേളനത്തില്‍ അറിയിച്ചു. ഡോ. ബാസ്‌കി തിലകനാഥന്‍ സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.