കുഞ്ഞമ്മ വേലായുധൻ തിരുവാണിയൂർ: വണ്ടിപ്പേട്ട കദളിക്കാട്ടിൽ കുഞ്ഞമ്മ വേലായുധൻ (86) നിര്യാതയായി. മക്കൾ: വത്സല, സരള, ഗീത, ശശി, റെജി (കെ.എസ്.ഇ.ബി തിരുനാവായ, മലപ്പുറം). മരുമക്കൾ: രാജു, രാജൻ, രാജു, ഷീല, അനിത. ബിജു തിരുവാണിയൂർ: പൊല്ലയിൽ പരേതനായ അയ്യപ്പെൻറ മകൻ പി.എ. ബിജു (കൊച്ചുണ്ണി -36) നിര്യാതനായി. മാതാവ്: കാർത്യായനി. സഹോദരങ്ങൾ: അജിത, വത്സ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.