ആറന്മുള കണ്ണാടി പ്രദർശനവും വിപണനമേളയും

കൊച്ചി: എം.ജി റോഡ് കൈരളി ഹാൻഡി ക്രാഫ്റ്റി​െൻറ ഷോറൂമിൽ ജി.സി.ഡി.എ ചെയർമാൻ സി.എൻ. മോഹനൻ ഉദ്ഘാടനം ചെയ്തു. ബംഗാൾ കോട്ടൺ സാരികളും ചൂരലിൽ നിർമിതമായ ഗൃഹോപകരണങ്ങളും വിപണനത്തിനുണ്ട്. കരകൗശല വികസന കോർപറേഷ​െൻറ മാനേജർ വി.ടി. ബീന സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.