പ്രശ്നോത്തരി മത്സരം

മട്ടാഞ്ചേരി: മൗലാന ആസാദ് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ കേരള പ്പിറവിയോടനുബന്ധിച്ച് ഹൈസ്കൂൾ വിദ്യാർഥികൾക്കായി മത്സരങ്ങൾ നടത്തുന്നു. കേരളത്തി​െൻറ സാംസ്കാരിക ചരിത്രത്തെ അധികരിച്ച് പ്രശ്നോത്തരി , മലയാള നാടിനെ പ്രകീർത്തിച്ച് കവിതാലാപനം എന്നിവയാണ് നവംമ്പർ ഒന്നിന് വൈകീട്ട് നാലിന് പനയപ്പിള്ളി ആസാദ് ഹാളിൽ നടത്തുന്നത്. പങ്കെടുക്കാനാഗ്രഹിക്കുന്നവർ 30 നകം രജിസ്റ്റർ ചെയ്യണമെന്ന് ഭാരവാഹികൾ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.