മൂവാറ്റുപുഴ: മുളവൂർ ഇലാഹിയ എൻജിനീയറിങ് കോളജിെൻറയും കൊച്ചിൻ കാൻസർ സൊസൈറ്റിയുടെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു. ഡോ. വി.പി. ഗംഗാധരൻ നേതൃത്വം നൽകി. വിദ്യാർഥികൾ സ്വരൂപിച്ച ഒരുലക്ഷം രൂപ നിർധനരോഗികൾക്കുള്ള ചികിത്സ സഹായധനമായി അദ്ദേഹത്തിന് കൈമാറി. ഇലാഹിയ ട്രസ്റ്റ് സെക്രട്ടറി ടി.എസ്. റഷീദ്, കോളജ് ചെയർമാൻ സി.പി. മുഹമ്മദ്, പ്രിൻസിപ്പൽ ഡോ. മുഹമ്മദ് സിദ്ദീഖ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.