ഭാഗവത സപ്താഹ യജ്ഞം

കൂത്താട്ടുകുളം: കോഴിപ്പിള്ളി ഭഗവതി ക്ഷേത്രത്തിൽ ശ്രീമദ് നവംബർ അഞ്ച് മുതൽ 12 വരെ നടക്കും. യജ്ഞാചാര്യൻ ഉണ്ണികൃഷ്ണൻ നമ്പൂതിരി മുഖ്യകാർമികത്വം വഹിക്കും. അഞ്ചിന് ഭാഗവത മാഹാത്മ്യ പ്രഭാഷണത്തോടെ പരിപാടി ആരംഭിക്കുമെന്ന് ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.