ഉപജില്ല ശാസ്ത്രോത്സവം തുടങ്ങി

കൂത്താട്ടുകുളം: ഉപജില്ല ശാസ്ത്രോത്സവം വടകര സ​െൻറ് ജോൺസ് ഹയർ സെക്കൻഡറി സ്കൂളിൽ അനൂപ് ജേക്കബ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. തിരുമാറാടി പഞ്ചായത്ത് പ്രസിഡൻറ് ഒ.എൻ. വിജയൻ അധ്യക്ഷത വഹിച്ചു. സർട്ടിഫിക്കറ്റ് പ്രകാശനം വാർഡ് അംഗം മേഴ്സി ജോർജ് നിർവഹിച്ചു. എ.ഇ.ഒ സി.പി. ശശിധരൻ, കെ.ടി. സുബി, സജി പനയാരംപിള്ളിൽ, ജോൺസൺ തോമസ്, ബിന്ദു മോൾ പി. എബ്രഹാം, ജെമി ജോസഫ്, ജോഷി കെ. പോൾ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.