പതാകദിനം ആചരിച്ചു

ആലുവ: എസ്.ഐ.ഒ 35ാമത് വാര്‍ഷികത്തോടനുബന്ധിച്ച് . എസ്.ഐ.ഒ അസ്ഹര്‍ ഏരിയ സംഘടിപ്പിച്ച പരിപാടിയില്‍ ജില്ല പ്രസിഡൻറ് മുഫീദ് പതാക ഉയർത്തി. തുടർന്ന് വിദ്യാർഥികളോട് സംവദിച്ചു. ഏരിയ പ്രസിഡൻറ് മുഷ്താഖ് അധ്യക്ഷത വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.