റോ- റോ സർവിസിനായി പ്രതിഷേധ ജലശയനം നാളെ

മട്ടാഞ്ചേരി: ഫോർട്ട്കൊച്ചി--വൈപ്പിൻ സർവിസിനായി നഗരസഭ പണികഴിപ്പിച്ച റോ- റോ ജങ്കാർ സർവിസ് വൈകുന്നതിൽ പ്രതിഷേധം ശക്തമാകുന്നു. സർവിസ് ഉടൻ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് ജനകീയസമിതിയുടെ നേതൃത്വത്തിൽ ഞായറാഴ്ച രാവിലെ ഒമ്പതിന് കമാലക്കടവിൽ പ്രതിഷേധ ജലശയനം നടത്തും. സമിതി കൺവീനർ എ. ജലാലാണ് അഴിമുഖത്ത് മണിക്കൂറുകൾ നീളുന്ന ജലശയനം നടത്തുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.