വനിത കമീഷന്‍ സിറ്റിങ്

കൊച്ചി: സംസ്ഥാന വനിത കമീഷന്‍ നവംബര്‍ എട്ടിന് രാവിലെ 10.30 മുതല്‍ എറണാകുളം ചിറ്റൂര്‍ റോഡിലുള്ള (ഷേണായീസിന് സമീപം) വൈ.എം.സി.എ ഹാളില്‍ മെഗ അദാലത് നടത്തും. നാളെ വരെ ആപേക്ഷിക്കാം കൊച്ചി: ആധാരം തയാറാക്കല്‍ ലൈസന്‍സിനുള്ള പരീക്ഷ ഡിസംബര്‍ 23-ന് നടത്തും. അപേക്ഷ ഫോറം എല്ലാ സബ് രജിസ്ട്രാര്‍ ഓഫിസുകളിലും രജിസ്‌ട്രേഷന്‍ വകുപ്പി​െൻറ ഔദ്യോഗിക വെബ്‌സൈറ്റില്‍നിന്നും keralaregistration.gov.in ലഭിക്കും. അപേക്ഷ ഫീസ് 300 രൂപ. ഒക്‌ടോബര്‍ 21-ന് വൈകീട്ട് മൂന്നിന് മുമ്പ് ബന്ധപ്പെട്ട സബ് രജിസ്ട്രാര്‍ ഓഫിസുകളില്‍ അപേക്ഷ സമര്‍പ്പിക്കണം. തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, കോഴിക്കോട് എന്നിവിടങ്ങളിലാണ് പരീക്ഷ കേന്ദ്രങ്ങള്‍. വിശദവിവരങ്ങള്‍ക്ക് അടുത്ത സബ് രജിസ്ട്രാര്‍ ഓഫിസുമായി ബന്ധപ്പെടുക.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.