അപേക്ഷ തീയതി നീട്ടി

കൊച്ചി:- കേരള ഫിഷറീസ് - സമുദ്രപഠന സര്‍വകലാശാലയില്‍ (കുഫോസ്) പ്രഫസര്‍ ചെയര്‍, േപ്രാജക്റ്റ് സയൻറിസ്റ്റ്, റിസര്‍ച്ച് ഫെലോ തസ്തികകളിലേക്ക് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി ഒക്ടോബര്‍ 23 വരെ നീട്ടിയതായി രജിസ്ട്രാര്‍ അറിയിച്ചു. വിവരങ്ങള്‍ക്ക്: www.kufos.ac.in ഇൻറർവ്യൂ മാറ്റി കൊച്ചി: കരാർ അടിസ്ഥാനത്തിൽ കൃഷി ഓഫിസർമാരെ തെരഞ്ഞെടുക്കുന്നതിന് 19, 20, 21 തീയതികളിൽ കാർഷിക വികസന- കർഷക ക്ഷേമ വകുപ്പ് കാര്യാലയത്തിൽ നടത്താനിരുന്ന വാക്-ഇൻ- ഇൻറർവ്യൂ മാറ്റിയതായി അധികൃതർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.