കൊച്ചി: കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ജനദ്രോഹ നടപടികളിലും പെട്രോളിയം ഉൽപനങ്ങളുടെയും നിത്യോപയോഗ സാധനങ്ങളുടെയും വിലക്കയറ്റത്തിലും പ്രതിഷേധിച്ച് കേരള കോൺഗ്രസ്-ജേക്കബ് മധ്യമേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വ്യാഴാഴ്ച രാവിലെ 11ന് രാവിലെ 10ന് എറണാകുളം ടെലിഫോൺ എക്സ്േചഞ്ചിലേക്ക് സംഘടിപ്പിക്കുമെന്ന് ജില്ല പ്രസിഡൻറ് വിൻെസൻറ് ജോസഫ് അറിയിച്ചു. അനൂപ് ജേക്കബ് ഉദ്ഘാടനംചെയ്യും. വൈസ് ചെയർമാൻ ജോർജ് ജോസഫ് മുഖ്യപ്രഭാഷണംനടത്തും. രാജേന്ദ്ര മൈതാനത്തുനിന്ന് ആരംഭിക്കുന്ന മാർച്ച് സംസ്ഥാന ജനറൽ സെക്രട്ടറി സി. മോഹനൻ പിള്ള ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.