മലേഷ്യയിലേക്ക്​ കടത്താൻ ​ശ്രമിച്ച 18 കിലോ മയക്കുമരുന്ന്​ പിടിച്ചു

നെടുമ്പാശ്ശേരി: മലേഷ്യയിലെ ക്വാലാലംപൂരിലേക്ക് കടത്താൻ ശ്രമിച്ച 18 കിലോയോളം എഫ്രഡിൻ മയക്കുമരുന്ന് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ പിടിച്ചെടുത്തു. രഹസ്യവിവരത്തെത്തുടർന്ന് നാർകോട്ടിക് കൺേട്രാൾ ബ്യൂറോ അധികൃതർ എത്തിയാണ് പിടിച്ചെടുത്തത്. ചായ ചൂടാറാതെ സൂക്ഷിക്കൂന്ന കെറ്റിലി​െൻറ താഴെ ചായപ്പൊടി പാക്കറ്റുകളെന്ന വ്യാജേനയാണ് മയക്കുമരുന്ന് ഒളിപ്പിച്ചിരുന്നത്. ആരാണ് ഈ കാർഗോ എത്തിെച്ചന്നതുൾപ്പെടെ കൂടുതൽ വിവരം വെളിപ്പെടുത്താൻ അധികൃതർ തയാറായിട്ടില്ല. ആരെയും അറസ്റ്റ് ചെയ്തിട്ടുമില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.