ചിത്രം എ.പി.ഡി 57) മണ്ണഞ്ചേരി: അനില്‍ ഗാര്‍ഡന്‍സിൽ പരേതനായ പി.സി. ബാലകൃഷ്ണ പിള്ളയുടെ ഭാര്യ (ബേബി- -71) നിര്യാതയായി. റിട്ട. പോസ്റ്റ് മിസ്ട്രസാണ്. മക്കള്‍: അനില്‍കുമാര്‍, പ്രദീപ്കുമാര്‍, സജിത്കുമാര്‍, ദീപ്തി (അധ്യാപിക, തിരുവമ്പാടി സ്‌കൂള്‍). മരുമക്കള്‍: ജയശ്രീ, സുഗന്ധി, ജയലക്ഷ്മി, ഗോപാലകൃഷ്ണന്‍. ശിവൻ (ചിത്രം എ.പി.ഡി 58) കറ്റാനം: ഇലിപ്പക്കുളം ശിവാലയത്തിൽ ശിവൻ (55) നിര്യാതനായി. ഭാര്യ: പ്രസന്ന. മകൻ: അമൽ (ശബരി). സഞ്ചയനം 16ന് രാവിലെ ഏഴിന്. ശാരദ (ചിത്രം എ.പി.ഡി 59) മണ്ണഞ്ചേരി: വടക്കനാര്യാട് വാഴച്ചിറയില്‍ ശാരദ (87) നിര്യാതയായി. മക്കള്‍: അപ്പു, സുരേന്ദ്ര ന്‍, ഷാജി, പരേതരായ ചന്ദ്രന്‍, ഇന്ദിര. മരുമക്കള്‍: കോമള, പൊന്നമ്മ, ഐഷ, പരേതരായ ബാലകൃഷ്ണന്‍, സുജ. സഞ്ചയനം 16ന് ഉച്ചക്ക് 2.45ന്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.