​െഎ.സി.എ​.​െഎ ദക്ഷിണേന്ത്യൻ കൗൺസിൽ സ​മ്മേളനം

കൊച്ചി: ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ചാർേട്ടഡ് അക്കൗണ്ടൻറ്സ് ഒാഫ് ഇന്ത്യ (െഎ.സി.എ.െഎ) ദക്ഷിണേന്ത്യൻ കൗൺസിലി​െൻറ ആഭിമുഖ്യത്തിൽ ഏകദിന ഉപമേഖല സമ്മേളനം സംഘടിപ്പിച്ചു. ദക്ഷിണേന്ത്യൻ കൗൺസിൽ ചെയർമാൻ കോത എസ്. ശ്രീനിവാസ് ഉദ്ഘാടനം ചെയ്തു. എറണാകുളം ശാഖ ചെയർമാൻ ലൂക്കോസ് ജോസഫ്, സെക്രട്ടറി ദുംകർ ചന്ദ് ജയിൻ, ട്രഷറർ പന്നരാജ് സികാസ, ചെയർമാൻ ജലപതി, ദക്ഷിണേന്ത്യൻ കൗൺസിൽ അംഗം ജോമോൻ കെ. ജോർജ്, എറണാകുളം ശാഖ സെക്രട്ടറി ജേക്കബ് കോവൂർ എന്നിവർ സംസാരിച്ചു. വിവിധ വിഷയങ്ങളിൽ ചാർേട്ടഡ് അക്കൗണ്ടൻറുമാരായ എം. കന്ദസാമി, വിവേക് മല്യ, ഇ. ഫൽഗുണകുമാർ, േജാമോൻ കെ. ജോർജ് എന്നിവർ പ്രബന്ധം അവതരിപ്പിച്ചു. മുന്നൂറോളം ചാർേട്ടഡ് അക്കൗണ്ടൻറുമാർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.