ആലുവ: ചാലക്കൽ വനിത ഇസ്‌ലാമിയ കോളജിലെ സ്‌റ്റുഡൻറ്സ് പാർലമെൻറ് പ്രിൻസിപ്പൽ എസ്.ഐ ഫൈസൽ ഉദ്ഘാടനം ചെയ്തു. സ്ത്രീ ശാക്തീകരണത്തിലൂടെയാണ് സമൂഹപുരോഗതി സാധ്യമാകുകയെന്ന് അദ്ദേഹം പറഞ്ഞു. പ്രിൻസിപ്പൽ എം.പി. ഫൈസൽ അസ്ഹരി അധ്യക്ഷത വഹിച്ചു. കുഞ്ഞുമുഹമ്മദ്, സൽമാൻ ഉമരി എന്നിവർ പങ്കെടുത്തു. പാർലമെൻറ് സെക്രട്ടറി ഫാത്തിമ നസ്‌റിൻ സ്വാഗതവും സ്‌റ്റാഫ് സെക്രട്ടറി ഇസ്‌ഹാഖ് മൗലവി നന്ദിയും പറഞ്ഞു. ക്യാപ്‌ഷൻ ea59 islamiya ചാലക്കൽ വനിത ഇസ്‌ലാമിയ കോളജിലെ ഇൗ വർഷത്തെ സ്‌റ്റുഡൻറ്സ് പാർലമെൻറ് പ്രിൻസിപ്പൽ എസ്.ഐ ഫൈസൽ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.